തമിഴ് നടന്‍ വിജയകുമാർ ദ്രോഹിച്ചെന്ന ആരോപണവുമായ് മകളും നടിയുമായ വനിത

Oneindia Malayalam 2018-09-22

Views 596

Vanitha evicted from house over father Vijayakumar's complaint in Chennai
നടന്‍ വിജയകുമാറിനെതിരെ ഗുരുതര ആരോപണങ്ങളുമായി മകളും തമിഴ് സിനിമാ താരവുമായ വനിത. വാടകയ്ക്ക് നല്‍കിയ വീട് തിരിച്ച് നല്‍കിയെല്ലെന്ന് ആരോപിച്ച് തന്നെ അച്ഛന്‍ ക്രൂരമായി ദ്രോഹിച്ചെന്നും വീട്ടില്‍ നിന്ന് ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെട്ടെന്നും വനിത മാധ്യമങ്ങളോട് പറഞ്ഞു.
#Vanitha #Vijayakumar

Share This Video


Download

  
Report form
RELATED VIDEOS