Karuvannur Bank Scam: Suresh Gopi to conduct a Padayathra as a protest | കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് ലോക്സഭാ തിരഞ്ഞെടുപ്പില്‍ പ്രചരണായുധമാക്കാനൊരുങ്ങി ബി ജെ പി. മുന്‍ മന്ത്രി എ സി മൊയ്തീനെ ഇ ഡി ചോദ്യം ചെയ്തതോടെ പ്രതിരോധത്തിലായ സി പി എമ്മിനെ ലക്ഷ്യമിട്ട് സഹകരണ ബാങ്കുകളിലെ ക്രമക്കേടുകള്‍ പുറത്തുകൊണ്ടുവരാനാണ് ബി ജെ പിയുടെ നീക്കം.
#Karuvaannur #SureshGopi #BJP
~PR.18~ED.21~HT.24~