പിറന്നാള്‍ ദിനത്തില്‍ നടി അമല പോളിനെ കാമുകന്‍ പ്രൊപ്പോസ് ചെയ്യുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. അമലയുടെ സുഹൃത്ത് കൂടിയായ ജഗദ് ദേശായിയാണ് നടിയെ പ്രൊപ്പോസ് ചെയ്തത്.'മൈ ജിപ്‌സി ക്വീന്‍ യെസ് പറഞ്ഞു' എന്ന വരികളോടെ അമലയെ ടാഗ് ചെയ്ത് കൊണ്ട് ജഗദ് തന്നെയായിരുന്നു വീഡിയോ പങ്കിട്ടത്