"Working on separating private life from work life": Amala Paul
വ്യക്തി ജീവിതത്തില്‍ ഉയര്‍ച്ചതാഴ്ചകള്‍ നേരിട്ട താരമാണ് അമല പോള്‍.ജീവിതത്തിലുണ്ടായ തിരിച്ചറിവുകളെ കുറിച്ച് ഐഎന്‍എസിന് നല്‍കിയ അഭിമുഖത്തില്‍ മനസുതുറന്നിരിക്കുകയാണ് നടിയിപ്പോള്‍. വ്യക്തിപരമായി ചെയ്ത കാര്യങ്ങളെല്ലാം തന്റെ ജോലിയിലും തിരിച്ചും പ്രതിഫലിച്ചു എന്ന് അമല പറയുന്നു...