സമ്പാദിക്കുന്നതെല്ലാം നിനക്ക് വേണ്ടി, അമല പോളിനോട് നടൻ | filmibeat Malayalam

Filmibeat Malayalam 2017-11-02

Views 1.2K

A boat ride and a bicycle ride have resulted in one of the cutest sham proposals by none other than the most eligible bachelor Arya. It all started when Amala Paul posted a picture of herself riding a boat and Arya in jest stated on social media'' I Think when you save road tax(a dig at Amala's Benz car controversy) you end up in a boat''.

തമിഴ് സിനിമയിലെ ഏറ്റവും രസികനായ താരം ആരാണെന്ന് ചോദിച്ചാല്‍ ഏറ്റവുമധികം ഉത്തരങ്ങള്‍ വരിക ആര്യ എന്നാകും. നടിമാരോട് പ്രണയാഭ്യർഥനകള്‍ നടത്തിയും കാമുകനെന്ന പോലെ പെരുമാറിയുമൊക്കെ വാർത്തകളിലിടം നേടാറുണ്ട്. ഏതായാലും ആര്യയുടെ ഏറ്റവും പുതിയ ഇര അമല പോളാണ്. അമല പോള്‍ നികുതിവെട്ടിപ്പ് നടത്തിയെന്ന ആരോപണങ്ങളും അതിനെ പരിഹസിച്ച് അമല നടത്തിയ ബോട്ട് യാത്രയെയും ആര്യയുടെ സൈക്കിള്‍ സവാരിയോടുള്ള ഭ്രമത്തെയും കുറിച്ചെല്ലാമുള്ള ഇരുവരുടെയും സംഭാഷണങ്ങളിലാണ് ആര്യ ട്വിറ്ററില്‍ രസികൻ പോസ്റ്റിട്ടത്. താനീ സമ്പാദിക്കുന്നതെല്ലാം അമല പോളിന് വേണ്ടിയാണെന്നായിരുന്നു ആര്യയുടെ ട്വീറ്റ്.

Share This Video


Download

  
Report form
RELATED VIDEOS