Vijay Sethupathi reveals about his life journey in tamil film industry
സഹ നടൻ ആയും ഡബ്ബിങ് ആർട്ടിസ്റ്റ് ആയും ഒക്കെ പ്രവർത്തിച്ച് സിനിമയിൽ എത്തിയതാണ് വിജയ് സേതുപതി, മോഹൻലാൽ ചിത്രത്തിന് വേണ്ടിയും ശബ്ദം നൽകിയിട്ടുണ്ട്.മോഹന്‍ലാല്‍ നായകനായ ‘വരവേല്‍പ്പ്’ എന്ന ചിത്രം തമിഴിലെത്തിയപ്പോള്‍ ശബ്ദം കൊടുത്തത് സേതുപതിയാണ്.