Watch Video: Son working in Dubai surprises his mother after three years | മൂന്ന് വര്‍ഷത്തിന് ശേഷം ദുബായില്‍ നിന്ന് വന്ന മകന്‍ അമ്മയ്ക്ക് നല്‍കുന്ന സര്‍പ്രൈസ് ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ മനം കവരുന്നത്. കര്‍ണാടകയിലെ ഉഡുപ്പിയിലെ കാണ്ഡപുര താലൂക്കിലെ ഗംഗോല്ലി മാര്‍ക്കറ്റില്‍ നിന്നാണ് മനോഹരമായ വീഡിയോ. രോഹിത് എന്ന യുവാവാണ് അമ്മയ്ക്ക് സര്‍പ്രൈസ് നല്‍കുന്നത്. രോഹിതിന്റെ അമ്മ ഗംഗോല്ലി മാര്‍ക്കറ്റില്‍ മീന്‍ വില്‍ക്കുകയാണ്. ദുബായില്‍ ജോലി ചെയ്യുന്ന രോഹിത് താന്‍ വരുന്ന വിവരം അമ്മയെ അറിയിച്ചിരുന്നില്ല..
#ViralVideos #Udupi #GulfSonSurprisingMother
~PR.17~ED.190~HT.24~