Suriya’s video walking down the road with a bull goes viral
മലയാളികള്‍ക്ക് വിഷു ആഘോഷ സമയമാണ്, അതുപോലെ തന്നെ തമിഴ് നാട്ടില്‍ പുതുവര്‍ഷ ആഘോഷ ദിനവുമാണ്. നിരവധി സിനിമാതാരങ്ങളാണ് ആരാധകര്‍ക്ക് പുതുവര്‍ഷ ആശംസ നേര്‍ന്നുകൊണ്ട് സോഷ്യല്‍മീഡിയിയല്‍ എത്തിയിട്ടുള്ളത്. ഇപ്പോഴിതാ തന്റെ ആരാധകര്‍ക്ക് പുതുവര്‍ഷ ആശംസകള്‍ നേര്‍ന്നുകൊണ്ട് നടന്‍ സൂര്യ പോസ്റ്റ് ചെയ്ത ഒരു വീഡിയോ ഏറെ വൈറലായിരിക്കുകയാണ്