A video is going viral in which RSS workers threats CPM. In that video RSS workers are going to paticipate in BJP's Janaraksha Yathra.
സിപിഎമ്മിനെ വെല്ലുവിളിച്ചുകൊണ്ടുള്ള ആര്‍എസ്എസ് പ്രവര്‍ത്തകരുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ആര്‍എസ്എസ് പ്രവര്‍ത്തകരെ നീലേശ്വരത്ത് സിപിഎം പ്രവര്‍ത്തകര്‍ തടഞ്ഞുനിര്‍ത്തുന്നുവെന്ന ഭീഷണിയാണ് പ്രകോപനത്തിന് കാരണമായി പറയുന്നു. ഈ ഭീഷണി വീഡിയോ സിപിഎം പ്രവര്‍ത്തകര്‍ ഒരായുധമായി എടുത്തിരിക്കുകയാണ്.