സന്തോഷ വാര്‍ത്ത പങ്കുവച്ച് എലിസബത്ത്, വൈറല്‍ വീഡിയോ

Oneindia Malayalam 2023-04-28

Views 1

കരള്‍മാറ്റ ശസ്ത്രക്രിയയ്ക്ക് ശേഷം ആശുപത്രിയില്‍ കഴിയുന്ന നടന്‍ ബാലയുടെ ഏറ്റവും പുതിയ വിവരങ്ങള്‍ പങ്കുവച്ച് ഭാര്യ ഡോ എലിസബത്ത് ഉദയന്‍. ബാലയുടെ ആരോഗ്യനിലയില്‍ കാര്യമായ പുരോഗതിയുണ്ടെന്നാണ് എലിസബത്ത് പറയുന്നത്. യൂട്യൂബില്‍ പങ്കുവച്ച ഏറ്റവും പുതിയ വീഡിയോയിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.

~PR.18~

Share This Video


Download

  
Report form
RELATED VIDEOS