ഇന്ത്യയുമായുള്ള തൊഴില്‍ സഹകരണക്കരാറിന് സൗദി അറേബ്യന്‍ ഭരണകൂടം അംഗീകാരം നല്‍കി. കിരീടാവകാശിയും പ്രതിരോധമന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് കരാറിന് അംഗീകാരം നല്‍കിയത്.
Saudi Arabia Ministry Approve The Job Contract With India