ശസ്ത്രക്രിയയ്ക്ക് ശേഷം ആദ്യമായി വീഡിയോ പങ്കുവച്ച് ബാല | Bala Video

Oneindia Malayalam 2023-04-12

Views 49

Actor Bala shared a video for the first time after surgery | കരള്‍ രോഗത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന ബാല ശസ്ത്രക്രിയയ്ക്ക് ശേഷം സുഖം പ്രാപിച്ചുവരികയാണ്. ഏറെ നാളുകള്‍ക്ക് ശേഷമാണ് കഴിഞ്ഞ ദിവസം ഭാര്യയ്ക്കൊപ്പമുള്ള ചിത്രം ബാല ഫേസ് ബുക്കില്‍ പങ്കുവെച്ചത്.നടന്‍ എന്നതിലുപരി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെയാണ് ബാല ജനങ്ങള്‍ക്ക് പ്രിയങ്കരനായത്.


~PR.18~ED.23~

Share This Video


Download

  
Report form
RELATED VIDEOS