Kerala Filmmaker Ramasimhan Aboobakker Quits BJP |
സംവിധായകന്‍ രാമസിംഹന്‍ അബൂബക്കര്‍ ബിജെപിയില്‍ നിന്ന് രാജി വച്ചു. സ്വതന്ത്ര അഭിപ്രായങ്ങള്‍ക്ക് ബിജെപിയില്‍ സ്ഥാനം ഇല്ലാത്തതിനാലാണ് രാജിയെന്ന് രാമസിംഹന്‍ വ്യക്തമാക്കി. കലാകാരന്‍ എന്ന നിലയില്‍ പലപ്പോഴും സ്വന്തം അഭിപ്രായം തുറന്നു പറയേണ്ടിവരും. ബിജെപിയിലെത്തിയ ശേഷം ഇത് പലപ്പോഴും പറ്റുന്നില്ലെന്നും രാമസിംഹന്‍ വ്യക്തമാക്കി. ഇനി ഒരു രാഷ്ട്രീയപ്രസ്ഥാനവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനില്ലെന്നും ഹിന്ദു ധര്‍മ്മത്തോടൊപ്പം നില്‍ക്കുമെന്നും രാമസിംഹന്‍ കൂട്ടിച്ചേര്‍ത്തു
~PR.17~ED.21~HT.24~