Rahul Gandhi's tweet land BJP in trouble
ട്വീറ്റ് ഏറ്റുപിടിച്ച ബിജെപി നേതാക്കളും മോദി ആരാധകരായ അണികളും രാഹുല്‍ ഗാന്ധിയെ തിരുത്താന്‍ വന്നു. സുരേന്ദര്‍ മോദി എന്നല്ല സറണ്ടര്‍ മോദി എന്നാണ് കറക്ടെന്ന് പറഞ്ഞ് രാഹുല്‍ ഗാന്ധി എന്താണോ ഉദ്ദേശിച്ചത് അത് നടപ്പിലാക്കിക്കൊടുക്കുകയും ചെയ്തു.