തന്റെ തോളിലേറ്റി പാര്‍ട്ടിക്കാരന്റെ ശവമഞ്ചം, മാതൃകയായി മലയാളി സ്പീക്കര്‍ U T ഖാദര്‍

Oneindia Malayalam 2023-06-09

Views 6.1K

Karnataka Speaker U T Khader takes time off, shoulders party worker's body to cremation | സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ് കര്‍ണാടക നിയമസഭാ സ്പീക്കര്‍ യുടി ഖാദറിന്റെ ദൃശ്യങ്ങള്‍. പാര്‍ട്ടി പ്രവര്‍ത്തകന്റെ മൃതദേഹം സംസ്‌കാരച്ചടങ്ങുകള്‍ക്കായി തോളിലേറ്റി നടക്കുന്ന യു ടി ഖാദറിനെ ആണ് ദൃശ്യങ്ങളില്‍ കാണുന്നത്. ഉള്ളാള്‍ മുടിപ്പൂവിലെ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് പ്രശാന്ത് കജാവയുടെ സഹോദരന്‍ ശരത് കജാവയുടെ മൃതദേഹമാണ് സഹപ്രവര്‍ത്തകര്‍ക്കൊപ്പം ചേര്‍ന്ന് യു ടി ഖാദര്‍ തോളിലേറ്റിയത്



~PR.17~ED.22~

Share This Video


Download

  
Report form
RELATED VIDEOS