വനിതാ പൊലീസിന്റെ ലാത്തിക്കായി കൊഞ്ചുന്ന കുരുന്നിനെ കണ്ടോ, അടിപൊളി വീഡിയോ

Oneindia Malayalam 2022-09-06

Views 3.6K

Viral Video: Child Wants Policewoman’s Lathi, Cries And Screams For It | സാധാരണ കുട്ടികള്‍ക്ക് പൊലീസിനെ കാണുന്നതേ പേടിയാണ്. എന്നാല്‍ രാത്രി ഡ്യൂട്ടിയിലുള്ള വനിതാ പൊലീസിന്റെ ലാത്തിക്കായി കൊഞ്ചുന്ന കുഞ്ഞ് പെണ്‍കുട്ടിയുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഒരു തവണയല്ല, പലതവണ അവള്‍ ലാത്തി ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ ചിരിച്ചുകൊണ്ടാണ് വനിതാ പൊലീസ് ഒരു കൈയ്യില്‍ നിന്ന് മറുകൈയ്യിലേക്ക് ലാത്തി മാറ്റുന്നത്. ചോദിച്ചിട്ടും കിട്ടുന്നില്ലെന്ന് കണ്ടതോടെ ഒന്ന് മാറി നിന്ന് അവള്‍ വീണ്ടും ലാത്തിക്കായി കെഞ്ചി...

#KeralaPolice #PoliceWoman

Share This Video


Download

  
Report form
RELATED VIDEOS