Rohit Sharma's stern response to Kapil Dev over Virat Kohli's future | ദീപക് ഹൂഡ, സഞ്ജു സാംസണ്‍ എന്നിവരുടെയെല്ലാം വഴിയടച്ച് കോലിയെ ഇനിയും ടി20 ഫോര്‍മാറ്റില്‍ കളിപ്പിക്കേണ്ടെന്നും യുവതാരങ്ങള്‍ക്ക് വളര്‍ന്ന് വരാന്‍ അവസരം നല്‍കണമെന്നുമെല്ലാമാണ് ആരാധകര്‍ പറയുന്നത്.
#RohitSharma #ViratKohli