'ഇത് നടപ്പാക്കാതെ സഭയ്ക്ക് മുന്നോട്ട് പോകാൻ കഴിയുമോ എന്നത് സംശയമാണ്, സഭാ തീരുമാനം വെെകിപ്പോയി'

MediaOne TV 2024-06-10

Views 0

ഏകീകൃത കുർബാന അർപ്പിക്കാത്ത വൈദികരെ പുറത്താക്കും. വൈദിക വിദ്യാർഥികളും വൈദികരും ഏകീകൃത കുർബാന അർപ്പിക്കുമെന്ന സത്യവാങ്മൂലം നൽകണം. ഇല്ലെങ്കിൽ വൈദിക വിദ്യാർഥികൾക്ക് പട്ടം നൽകില്ലെന്നും മേജർ ആർച്ച് ബിഷപ്പ് റാഫേൽ തട്ടിൽ ഇറക്കിയ സർക്കുലറിൽ പറയുന്നു. ഇതിൽ കെന്നഡി കരിമ്പിൻകാലയുടെ പ്രതികരണം;


'ഇത് നടപ്പാക്കാതെ സഭയ്ക്ക് മുന്നോട്ട് പോകാൻ കഴിയുമോ എന്നത് സംശയമാണ്, സഭാ തീരുമാനം വെെകിപ്പോയി'; കെന്നഡി കരിമ്പിൻകാല, സീറോ മലബാർ സഭ

Share This Video


Download

  
Report form
RELATED VIDEOS