ബാബർ അസമിനെ ടീമിൽ നിന്ന് പുറത്താക്കി; ടീമിൽ അഴിച്ചുപണിയുമായി പാക്കിസ്താൻ

MediaOne TV 2024-10-13

Views 0



ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിലെ വമ്പൻ തോൽവിക്ക് പിന്നാലെ ടീമിൽ അഴിച്ചുപണിയുമായി പാക്കിസ്താൻ. സീനിയർ താരം ബാബർ അസമിനെ ടീമിൽ നിന്ന് പുറത്താക്കി. അടുത്ത രണ്ടുമത്സരങ്ങളിലും താരം കളിക്കില്ല

Share This Video


Download

  
Report form
RELATED VIDEOS