സുന്ദരി പൂച്ചയെ ഉമ്മവെക്കുന്ന കുരങ്ങന്‍ ..വകവെക്കാതെ പൂച്ച,വീഡിയോ | Oneindia Malayalam

Oneindia Malayalam 2022-03-29

Views 488

Viral Video: Monkey Falls in Love At First Sight With Cat, Tries to Kiss Her
അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ ഒരു വീഡിയോ വൈറലായിരിയ്ക്കുകയാണ്.ഒരു കുരങ്ങും ഒരു പൂച്ചയുമാണ് ഈ വീഡിയോയിലെ കഥാപാത്രങ്ങള്‍.മഞ്ഞക്കുപ്പായമണിഞ്ഞ വെളുത്ത സുന്ദരിപ്പൂച്ചയെ കണ്ടതും കുരങ്ങന് അവളോട് ചെറിയ പ്രണയം, പിന്നെ മടിച്ചില്ല... കവിളില്‍ ഒരുമ്മ കൊടുത്തു, പിന്നെ ഓരോട്ടവും

Share This Video


Download

  
Report form
RELATED VIDEOS