മനുഷ്യന്‍റെ മുഖമുള്ള ആട്! വീഡിയോ വൈറല്‍ | Oneindia Malayalam

Oneindia Malayalam 2017-08-22

Views 25

Mutant goat has human face has terrified an entire village with its strange features.

''ഇന്ത്യയില്‍ വിചിത്രമായ ഒരു ജീവിയെ കണ്ടെത്തിയിരിക്കുന്നു. പുരുഷന്റെ മുഖമുള്ള ആട് ഒരു പ്രദേശത്തുള്ളവരെയെല്ലാം ഭീതിയിലാഴ്ത്തിയിരിക്കുന്നു'' സാമിറ ഐസ പറയുന്നു. ഇന്ത്യയിലാണ് സംഭവമെന്ന് പറയുന്നുണ്ടെങ്കിലും ഏത് സംസ്ഥാനത്താണെന്നോ ഏത് പ്രദേശത്താണെന്നോ പോസ്റ്റില്‍ പറയുന്നില്ല. അഞ്ച് കോടിയിലധികം ആളുകള്‍ ഇതിനകം വീഡിയോ കണ്ട് കഴിഞ്ഞു.

Share This Video


Download

  
Report form
RELATED VIDEOS