England vs India, 5th Test- Match Preview
ഇംഗ്ലണ്ടിനെതിരെ നാളെ മാഞ്ചസ്റ്ററില്‍ ആരംഭിക്കാനിരിക്കുന്ന അഞ്ചാം ക്രിക്കറ്റ് ടെസ്റ്റില്‍ ആർക്കാണ് വിജയസാധ്യത? അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റിനു വെള്ളിയാഴ്ച ലണ്ടനിലെ മാഞ്ചസ്റ്ററില്‍ തുടക്കമാവും. മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോര്‍ഡിലാണ് മല്‍സരം.മല്‍സരവിവരം, കാലാവസ്ഥ, പിച്ച് റിപ്പോര്‍ട്ട്, സാധ്യതാ പ്ലെയിങ് ഇലവന്‍ തുടങ്ങിയ കാര്യങ്ങൾ നമുക്കൊന്ന് പരിശോധിക്കാം