England vs India, 2nd Test: Preview, predicted XIs, match prediction,

Oneindia Malayalam 2021-08-11

Views 1

England vs India, 2nd Test: Preview, predicted XIs, match prediction, live streaming, weather forecast, and pitch report
ഇന്ത്യയും, ഇംഗ്ലണ്ടും തമ്മിലുള്ള അഞ്ച് മത്സരങ്ങൾ അടങ്ങിയ ടെസ്റ്റ് പരമ്ബരയിലെ രണ്ടാം മത്സരം നാളെ ലോര്‍ഡ്സില്‍ ആരംഭിക്കും.ആദ്യ ടെസ്റ്റില്‍ മഴ വില്ലനായെത്തിയതോടെ ചരിത്ര ജയം നേടാനുള്ള അവസരം ഇന്ത്യക്ക് നഷ്ടമാവുകയായിരുന്നു‌. രണ്ടാം ടെസ്റ്റിൽ ആർക്കാണ് വിജയ സാധ്യത? Match prediction, live streaming, weather forecast, Pitch റിപ്പോർട്ട് എല്ലാം പരിശോധിക്കാം

Share This Video


Download

  
Report form
RELATED VIDEOS