Highest Paid Footballers | പ്രതിഫലത്തിൽ മുന്നിൽ ആര് ? | Oneindia malayalam

Oneindia Malayalam 2021-09-05

Views 93

യൂറോപ്യന്‍ ലീഗുകളിലെ ട്രാന്‍സ്ഫര്‍ വിന്‍ഡോയുമായി ബന്ധപ്പെട്ട ചര്‍ച്ചകളായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ ചൂടുപിടിച്ചത്,ഫുട്‌ബോള്‍ ചരിത്രത്തിലെ തന്നെ ഏറെ ചര്‍ച്ചയാക്കപ്പെട്ട ട്രാന്‍സ്‌ഫെറുകള്‍ ആയിരുന്നു ഇത്തവണ.മെസ്സിയുടെ PSG യിലേക്കുള്ള കൂട് മാറ്റവും ക്രിസ്റ്റിയാനോയുടെ സ്വന്തം തറവാട്ടിലേക്കുള്ള തിരിച്ചു വരവും ആരാധകര്‍ക്ക് ആവേശമായി.എന്നാല്‍ ഇവര്‍ക്ക് ക്ലബുകള്‍ ഓഫര്‍ ചെയ്ത പ്രതിഫല തുകയാണ് എല്ലാവരും ഉറ്റു നോക്കുന്നത്,.അറിയാം സൂപ്പര്‍ താരങ്ങളുടെ പ്രതിഫല കണക്കുകള്‍

Share This Video


Download

  
Report form
RELATED VIDEOS