Ronaldo, Messi And Buffon on Player of the Year shortlist.
യൂറോപ്പിലെ ഈ വര്‍ഷത്തെ മികച്ച താരം ആരായിരിക്കും? യുവേഫ പുറത്തുവിട്ട അവസാന പട്ടികയില്‍ ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയും ലയണല്‍ മെസ്സിയും ജിയാന്‍ ലൂജി ബഫണും ഇടം പിടിച്ചു. ഓഗ്സറ്റ് 24ന് നടക്കുന്ന ചാമ്പ്യന്‍സ് ലീഗ് ഡ്രോയിലായിരിക്കും വിജയിയെ പ്രഖ്യാപിക്കുക.