ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരം മെസ്സി

Oneindia Malayalam 2019-06-12

Views 45

Lionel Messi Claims Top Spot on Forbes' 2019 List Of The World's 100 Highest-Paid Athletes
ലോകത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം കൈപറ്റുന്ന സ്‌പോര്‍ട്‌സ് താരമായി അര്‍ജന്റീനന്‍ താരം ലയണല്‍ മെസ്സി. ഫോര്‍ബ്‌സ് മാസിക പുറത്ത് വിട്ട ലോകത്തെ 100 താരങ്ങളുടെ പട്ടികയിലാണ് ബാഴ്‌സലോണാ captain ഒന്നാമതെത്തിയത്.
പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയെ തള്ളിയാണ് മെസ്സി ഈ നേട്ടത്തില്‍ ഒന്നാമതെത്തിയത്.

Share This Video


Download

  
Report form
RELATED VIDEOS