Prithwi Shaw's record breaking innings
ശ്രീലങ്കയ്ക്കെതിരെയുള്ള ആദ്യ ഏകദിനത്തില്‍ ശിഖര്‍ ധവാന്റെയും ഇഷാന്‍ കിഷന്റെയും അര്‍ദ്ധ ശതകങ്ങളെ മറികടന്ന് പൃഥ്വി ഷാ ആണ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്. താരം 24 പന്തില്‍ 43 റണ്‍സ് നേടി, ഇതോടെ പൃഥ്വി ഷാ മുന്‍ ഇതിഹാസ താരം വീരേന്ദര്‍ സെവാഗിന്റെ ഒരു റെക്കോഡാണ് തകർത്തത്