Prithvi Shaw becomes youngest Indian to hit debut Test century
വെസ്റ്റിന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയുടെ കൗമാരതാരം പൃഥ്വി ഷാ അരങ്ങേറ്റത്തിലെ ആദ്യ ഇന്നിങ്‌സില്‍ തന്നെ സെഞ്ച്വറി നേടി. 99 പന്തില്‍നിന്നും സെഞ്ച്വറി നേടിയാണ് പൃഥ്വി സെലക്ടര്‍മാരുടെ തീരുമാനം തെറ്റിയില്ലെന്ന് തെളിയിച്ചത്. ഇതോടെ ഒരുപിടി റെക്കോര്‍ഡുകളും താരം തന്റെ പേരിലാക്കി. ആദ്യ ടെസ്റ്റില്‍ സെഞ്ച്വറി നേടുന്ന പതിനഞ്ചാമത്തെ ഇന്ത്യന്‍ താരമാണ് പൃഥ്വി ഷാ
#PrithviShaw #INDvWI