അർദ്ധ സെഞ്ചുറിയടിച്ച് പൃഥ്വി ഷാ | OneIndia Malayalam

Oneindia Malayalam 2018-05-05

Views 6

പ്ലേഓഫ് പ്രതീക്ഷ നിലനിര്‍ത്താന്‍ ജയിച്ചേ തീരൂവെന്ന വെല്ലുവിളിയുമായാണ് ഡല്‍ഹി ഡെയര്‍ഡെവിള്‍സ് പോയിന്റ് പട്ടികയിലെ ഒന്നാംസ്ഥാനക്കാരായ സണ്‍റൈസേഴ്‌സ് ഹൈദരാബാദുമായി ഏറ്റുമുട്ടുന്നത്.വെടിക്കെട്ടു ബാറ്റിങ്ങിൽ അർദ്ധ സെഞ്ചുറിയടിച്ച് പൃഥ്വി ഷാ, ഡൽഹിക്കു മികച്ച സ്‌കോർ
#IPL2018
#IPL11
#SRHvDD

Share This Video


Download

  
Report form
RELATED VIDEOS