Mullappally Ramachandran about K Sudhakaran becoming KPCC President

Oneindia Malayalam 2021-06-08

Views 5

Mullappally Ramachandran about K Sudhakaran becoming KPCC President
കെപിസിസി പ്രസിഡന്‍റായി കെ സുധാകരനെ തിരഞ്ഞെടുത്ത തീരുമാനം സ്വാ ഗതം ചെയ്ത് മുല്ലപ്പള്ളി രാമചന്ദ്രൻ.എഐസിസിക്ക് അഭിനന്ദനങ്ങള്‍ നേരുന്നതായും ലോക്സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടാനായത് പടിയിറങ്ങുമ്പോഴുള്ള വലിയ സന്തോഷമെന്നും മുല്ലപ്പള്ളി പറഞ്ഞു.പുതിയ പ്രസിഡന്‍റിന് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്ത് അതീവ ചാരിതാര്‍ത്ഥ്യത്തോടെയാണ് താൻ പടിയിറങ്ങുന്നത്. ചെന്നിത്തലയും ഉമ്മൻചാണ്ടിയും നൽകിയ സഹായം മറക്കാൻ കഴിയില്ല. എല്ലാവര്‍ക്കും നന്ദി പറയുന്നു.ജീവനേക്കാള്‍ വലുത് പാര്‍ട്ടിയെന്നും വിടവാങ്ങലോടെ മുല്ലപ്പള്ളി കൂട്ടിച്ചേർത്തു.

Share This Video


Download

  
Report form
RELATED VIDEOS