Mullappally Ramachandran may resign soon from the post of KPCC president | Oneindia Malayalam

Oneindia Malayalam 2021-05-25

Views 2

Mullappally Ramachandran may resign soon from the post of KPCC president
നിയമസഭ തിരഞ്ഞെടുപ്പ് തിരിച്ചടിയോടെ കേരളത്തില്‍ സംഘടന തലത്തില്‍ അടിമുടി പൊളിച്ചെഴുത്തിലേക്ക് കടന്നിരിക്കുകയാണ് ഹൈക്കമാന്റ്. പാര്‍ട്ടിയിലെ ഗ്രൂപ്പ് സമ്മര്‍ദ്ദങ്ങളെല്ലാം തള്ളികൊണ്ട് വിഡി സതീശനെ പ്രതിപക്ഷ നേതാവായി നിയമിച്ചത് ഇതിന്റെ ഭാഗമായാണ്. ഉടന്‍ പുതിയ കെപിസിസി അധ്യക്ഷനെ കണ്ടെത്തുമെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. മുല്ലപ്പള്ളിയോട് അധ്യക്ഷ സ്ഥാനം രാജിവെയ്ക്കാനുള്ള ഹൈക്കമാന്റ് നിര്‍ദ്ദേശിച്ചുവെന്നാണ് റിപ്പോര്‍ട്ട്‌


Share This Video


Download

  
Report form
RELATED VIDEOS