A daughter fought her own mother to give water to Covid positive father

Oneindia Malayalam 2021-05-05

Views 2.3K

A daughter fought her own mother to give water to Covid positive father
രാജ്യത്ത് കോവിഡിന്റെ രണ്ടാംതരംഗം രൂക്ഷമായി തുടരുകയാണ്. പല തരത്തിലുള്ള വേദനിപ്പിക്കുന്ന ദൃശ്യങ്ങളാണ് പലയിടങ്ങളില്‍ നിന്നും കാണാന്‍ കഴിയുന്നത്. അത്തരത്തിലൊരു ചിത്രമാണ് ആന്ധ്രാ പ്രദേശില്‍ നിന്ന് ഇപ്പോള്‍ വരുന്നത്. കോവിഡ് ബാധിതനായി വീടിന് സമീപം തളര്‍ന്നു കിടക്കുന്ന അച്ഛന് വെള്ളം നല്‍കാന്‍ ശ്രമിക്കുന്ന മകളെ തടയുന്ന അമ്മയുടെ ചിത്രമാണിത്


Share This Video


Download

  
Report form
RELATED VIDEOS