Finance ministry considers cutting taxes on petrol to ease people’s burden
പെട്രോള്‍-ഡീസല്‍ വിലകള്‍ റെക്കോര്‍ഡ് ഉയരത്തിലെത്തിയതോടെ എക്സൈസ് തീരുവ കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍. പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് നികുതിയില്‍ കുറവ് വരുത്താനാണ് ധനമന്ത്രാലയം ആലോചിക്കുന്നത്