Petrol and diesel prices hiked for 15th consecutive day | Oneindia Malayalam

Oneindia Malayalam 2020-06-21

Views 5.2K

വില വര്‍ദ്ധിപ്പിച്ചു
ഇത് ഇന്ധനകൊള്ള



രാജ്യത്ത് ഇന്ധനവില തുടര്‍ച്ചയായ പതിനഞ്ചാം ദിവസവും വര്‍ദ്ധിച്ചു. ഒരു ലിറ്റര്‍ ഡീസലിന് 57 പൈസയും പെട്രോളിന് 35 പൈസയുമാണ് വര്‍ദ്ധിച്ചത്. കഴിഞ്ഞ 15 ദിവസംകൊണ്ട് പെട്രോളിന് കൂടിയത് എട്ട് രൂപയാണ്. ഡിസലിന് എട്ട് രൂപ 43 പൈസയും. ഇന്നും വില വര്‍ദ്ധിച്ചതോടെ കൊച്ചിയില്‍ ഇന്ന് ഒരു ലിറ്റര്‍ പെട്രോളിന്റെ വില 79 രൂപ 54 പൈസ ആയി.

Share This Video


Download

  
Report form