Priyanka Gandhi may reach Chalakkudy
ഹൃദയാഘാതത്തെത്തുടര്‍ന്നു പ്രചാരണരംഗത്തുനിന്ന് വിട്ടുനില്‍ക്കുന്ന ചാലക്കുടിയിലെ യു.ഡി.എഫ്. സ്ഥാനാര്‍ഥി ബെന്നി ബെഹനാനുവേണ്ടി പ്രിയങ്കാ ഗാന്ധിയെ എത്തിക്കാന്‍ കോണ്‍ഗ്രസ് നീക്കം. മൂന്നു മുന്നണികളും പ്രചാരണത്തില്‍ ഒപ്പത്തിനൊപ്പം നില്‍ക്കുന്നതിനിടയിലാണ് യു.ഡി.എഫ്. സ്ഥാനാര്‍ഥി അസുഖബാധിതനായത്.