IPL 2021 Auction: ചെറിയ തുകയ്ക്ക് വമ്പൻ താരങ്ങൾ | Oneindia Malayalam

Oneindia Malayalam 2021-02-18

Views 157

Steve Smith picked up by Delhi Capitals for Rs 2.2 crore
Shakib Al Hasan back with Kolkata Knight Riders for Rs 3.2 crore
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണിന് മുന്നോടിയായുള്ള ലേലത്തില്‍ ആദ്യം വിറ്റുപോയ താരമായി സ്റ്റീവ് സ്മിത്ത്. 2.2 കോടി രൂപയ്ക്ക് ഡല്‍ഹി ക്യാപിറ്റല്‍സാണ് സ്മിത്തിനെ സ്വന്തമാക്കിയത്.ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണില്‍ ബംഗ്ലാദേശ് സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഷക്കീബ് അല്‍ ഹസന്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനുവേണ്ടി കളിക്കും.

Share This Video


Download

  
Report form
RELATED VIDEOS