unsold players in indian premier league auction
ലേലത്തില്‍ ഒരു ഫ്രാഞ്ചൈസി പോലും വാങ്ങാന്‍ താല്‍പ്പര്യം കാണിക്കാതിരുന്നവരുടെ കൂട്ടത്തില്‍ ചില മലയാളി താരങ്ങളുമുണ്ട്. കേരള ടീമിന്റെ ക്യാപ്റ്റനായ സച്ചിന്‍ ബേബി, കേരളത്തിനായി മികച്ച പ്രകടനം നടത്തിക്കൊണ്ടിരിക്കുന്ന സന്ദീപ് വാര്യര്‍ എന്നിവരെ ആരും വാങ്ങിയില്ല.