മികച്ച ഫോമില്‍ നില്‍ക്കെ രഹാനെ റണ്ണൗട്ടായപ്പോള്‍ ക്രീസില്‍ ഒപ്പമുണ്ടായിരുന്ന ജഡേജ തീര്‍ത്തും നിരാശനായിരുന്നു. മടങ്ങും വഴി ജഡേജയോട് രഹാനെ എന്തോ പറഞ്ഞ ശേഷമാണ് കളം വിട്ടത്. ഇപ്പോഴിതാ റണ്‍ ഔട്ടായപ്പോള്‍ എന്താണ് ജഡേജയോട് പറഞ്ഞതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നായകന്‍ രഹാനെ