Australia vs India: Jasprit Bumrah bowls a stunning yorker to dismiss Glenn Maxwell
ഓസ്ട്രേലിയക്കെതിരായ മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തില്‍ 13 റണ്‍സിന്റെ ത്രസിപ്പിക്കുന്ന വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഒരു ഘട്ടത്തില്‍ ഓസീസ് ഈ മല്‍സരവും ജയിച്ച് ഇന്ത്യയെ നാണം കെടുത്തുമെന്ന സൂചനകള്‍ നല്‍കിയെങ്കിലും ബൗളിങ് മികവില്‍ ഇന്ത്യ കളിയിലേക്കു ശക്തമായി തിരിച്ചുവരികയായിരുന്നു