Heavy rain predicted in kerala
ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം രൂപപ്പെടുന്നതിനാല്‍ രണ്ട് ദിവസം കൂടി സംസ്ഥാനത്തിന്റെ വിവിധ മേഖലകളില്‍ മഴ തുടരും . വടക്കന്‍ ജില്ലകളിലും വിവിധ ജില്ലകളുടെ കിഴക്കന്‍ മലയോര മേഖലകളിലുമാണ് ഇന്നും നാളെയും മഴ സാധ്യത കാണുന്നത് .