heavy rain predicted across Kerala
ഇന്നലെ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ഉംപാന്‍ ചുഴലിക്കാറ്റ് നിലവില്‍ മണിക്കൂറില്‍ ആറ് കിലോമീറ്റര്‍ വേഗതയില്‍ പശ്ചിമബംഗാള്‍ - ഒഡീല്‍ തീരം ലക്ഷ്യമാക്കി നീങ്ങുകയാണ്. ചുഴലിക്കാറ്റ് മുന്നറിയിപ്പ് കണക്കിലെടുത്ത് ഒഡീഷയുടെ തീരദേശജില്ലകളില്‍ ദേശീയ ദുരന്ത നിവാരണസേനയുടെ വിവിധ യൂണിറ്റുകളെ ഇതിനോടകം വിന്യസിച്ചു കഴിഞ്ഞു.