Heavy Rain predicted across Various Parts Of Kerala | Oneindia Malayalam

Oneindia Malayalam 2020-08-08

Views 290

Heavy Rain predicted across Various Parts Of Kerala
ഇടുക്കി, വയനാട്, മലപ്പുറം ജില്ലകളില്‍ നാളെയും അതിതീവ്രമഴയ്ക്ക് സാധ്യതയുള്ളതായി മുന്നറിയിപ്പുണ്ട്. ഇടുക്കിയില്‍ നാളെയും റെഡ് അലര്‍ട്ട് തുടരും. അതിനിടെ ആശങ്കയേറ്റി ഒഡീഷ തീരത്ത് ന്യൂനമര്‍ദം രൂപമെടുത്തേക്കുമെന്ന് കാലാവസ്ഥാകേന്ദ്രം മുന്നറിയിപ്പു നല്‍കി.

Share This Video


Download

  
Report form