heavy rain in kerala
സംസ്ഥാനത്ത് വരുംദിവസങ്ങളില്‍ മഴ കനക്കുമെന്ന് മുന്നറിയിപ്പ്. ഇന്ന് എട്ടുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഓരോ ദിവസവും നിശ്ചിത അളവില്‍ വെള്ളം സംഭരിക്കുകയും അധികം എത്തുന്നതു തുറന്നു വിടുകയും ചെയ്യുമെന്ന തീരുമാനത്തിന്റെ ഭാഗമായാണ് കൂടുതല്‍ വെള്ളം വിട്ടുതുടങ്ങിയത്.
#KeralaRain