A crow pushes a hedgehog to cross the road: Viral Video
സോഷ്യല്‍ മീഡിയ എന്താണെന്ന് അറിയില്ലെങ്കിലും പലപ്പോഴും മനുഷ്യരേക്കാള്‍ ഉപരി മറ്റു പല ജീവജാലങ്ങളും സൈബര്‍ ഇടങ്ങളില്‍ ശ്രദ്ധ നേടുന്നു. ഇപ്പോഴിതാ വൈലാവുകയാണ് മൃഗങ്ങളുടെ അല്പം കൗതുകം നിറഞ്ഞ ഒരു വീഡിയോ.ഒരു കാക്കയും മുള്ളന്‍പന്നിയുമാണ് ഈ വീഡിയോയിലെ താരങ്ങള്‍.