Snake spotted inside ATM in Ghaziabad, video goes viral
പണം പിന്‍ വലിക്കാന്‍ എടിഎമ്മുകളില്‍ കയറുന്നവരെ ഭയപ്പെടുത്തുന്ന ഒരു വിഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലുള്ള ഐസിഐസിഐ ബാങ്കിന്റെ എടിഎമ്മിലെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്.