5 ലക്ഷം അടിച്ച ലോട്ടറി കീറി..ഇനി പണം കിട്ടാൻ വഴി ഇതാണ് | Oneindia Malayalam

Oneindia Malayalam 2020-10-22

Views 1

Kasargod: Assuming he lost, auto driver rips winning lottery ticket worth Rs 5 lac
സമ്മാനമില്ലെന്നുറപ്പിച്ചു കീറിയെറിഞ്ഞ ലോട്ടറി ടിക്കറ്റില്‍ അഞ്ചു ലക്ഷം.തുക കിട്ടാനുള്ള വഴിതേടി നെല്ലിക്കട്ട ടൗണിലെ ഓട്ടോ ഡ്രൈവര്‍ മന്‍സൂര്‍ അലി. 19നു നറുക്കെടുത്ത വിന്‍വിന്‍ ലോട്ടറിയുടെ രണ്ടാം സമ്മാനമായ 5 ലക്ഷം രൂപയാണ് ചെങ്കള ചൂരിപ്പള്ളത്തെ മന്‍സൂര്‍ അലി(42) എടുത്ത ഡബ്ല്യുഎല്‍ 583055
എന്ന ടിക്കറ്റിനു ലഭിച്ചത്

Share This Video


Download

  
Report form
RELATED VIDEOS