9 year old student dies of snakebite in Wayanad
ക്ലാസ് മുറിക്കുള്ളില്‍ നിന്ന് പാമ്പ് കടിയേറ്റ് 10 വയസ്സുകാരി മരിച്ചു. സുല്‍ത്താന്‍ ബത്തേരി ഗവ. സര്‍വ്വജന വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ 5ആം ക്ലാസ് വിദ്യാര്‍ത്ഥി ഷെഹ്ല ഷെറിന്‍ ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ് കുട്ടിക്ക് ക്ലാസ് മുറിയില്‍ വച്ച് പാമ്പ് കടിയേല്‍ക്കുന്നത്. അതിനിടെ സ്‌കൂളിലെ അധ്യാപകര്‍ക്ക് എതിരെ ഗുരുതര ആരോപണങ്ങളാണ് ഷഹലയുടെ കൂട്ടുകാര്‍ ആരോപിക്കുന്നത്. പാമ്പ് കടിച്ചതെന്ന് ഷഹല പറഞ്ഞിട്ടും ഉടന്‍ ആശുപത്രിയില്‍ എത്തിച്ചില്ലെന്നാണ് കൂട്ടുകാര്‍ പറയുന്നത്, കൂടുതല്‍ വിശദാംശങ്ങളിലേക്ക്