Video of the Imam crying and praying, Prayer During Mecca Imam Crying
വളരെ ദുഃഖത്തോടെ മക്ക ഇമാം കരഞ്ഞ് പ്രാര്‍ഥിക്കുന്നതിന്റെ വീഡിയോ പ്രചരിക്കുകയാണ് സോഷ്യല്‍ മീഡിയകളില്‍. ദിവസങ്ങള്‍ക്ക് മുമ്പുള്ളതാണ് വീഡിയോ. നേരത്തെ പലസ്തീന്‍ പോലുള്ള വിഷയങ്ങളിലും മക്ക ഇമാമുമാര്‍ കരഞ്ഞ് പ്രാര്‍ഥിക്കുന്ന വീഡിയോകള്‍ പുറത്തുവന്നിരുന്നു.