The air embargo imposed on Qatar only applies to airlines from Qatar or registered there, the United Arab Emirates Civil Aviation Authority said Tuesday.
ഗള്‍ഫ് അറബ് രാജ്യങ്ങള്‍ ഖത്തറിന് മേല്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന വ്യോമ ഉപരോധം മറ്റ് രാജ്യാന്തര വിമാന കമ്പനികള്‍ക്ക് ബാധകമല്ലെന്ന് യു.എ.ഇ സിവില്‍ ഏവിയേഷന്‍ അതോറിറ്റി.