Donald Trump Talks With Gulf Countries
ഗൾഫ് മേഖലയിൽ ഐക്യം അനിവാര്യമാണെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണാൾഡ് ട്രംപ്. മേഖലയിലെ അസമാധാനവും ഭിന്നതയും ഭീകരവാദത്തിനെതിരെയുള്ള ഐക്യ നിരക്ക് കോട്ടം സംഭവിക്കുമെന്ന് നേതാക്കളുമായി നടത്തിയ ടെലിഫോൺ സംഭാഷണത്തിൽ അമേരിക്കൻ പ്രസിഡൻറ് വ്യക്തമാക്കി.